CharamamKodanchery

കോടഞ്ചേരി ▪കുപ്പായക്കോട് കാക്കനാട്ട് കെ വി തോമസ് (73) നിര്യാതനായി

കോടഞ്ചേരി ▪കുപ്പായക്കോട് കാക്കനാട്ട് കെ വി തോമസ് (73) നിര്യാതനായി.

സംസ്കാരം നാളെ (27-12-2019-വെള്ളിയാഴ്ച) രാവിലെ ഒൻപതിന് കുപ്പായക്കോട് സെൻറ് ജോസഫ് പള്ളിയിൽ.

ഭാര്യ :കോടഞ്ചേരി കപ്യാരുമല കുടുംബാംഗം ലീലാമ്മ

മക്കൾ: ഷേർളി, ടെൻസി, സന്തോഷ്, ബിന്ദു.

മരുമക്കൾ: ചാക്കോ (കുഞ്ഞൂഞ്) ആയത്ത്പാടത്ത്(കോടഞ്ചേരി ), സണ്ണി മലേക്കുന്നേൽ(കോടഞ്ചേരി ), ജിഷ (പുളിക്കൽ ), സജി കാരിവേലിൽ

Related Articles

Leave a Reply

Back to top button