CharamamKodanchery

കോടഞ്ചേരി: ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോയുടെ ഭാര്യ ക്ലാര (93) അന്തരിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോയുടെ ഭാര്യ ക്ലാര (93) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-03-2021- ബുധൻ) വൈകുന്നേരം 05:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ: ലില്ലി, മേരി, ലൂസി, ജെസി, ആൽഫി, ഷാജു.

മരുമക്കൾ: ബേബി പൊയ്ക്കുന്നേൽ (തിരുവില്വാമല), ബാബു പൗവ്വത്തിൽ (വാലില്ലാപ്പുഴ), അപ്പച്ചൻ ഓരിൽ (കട്ടിപ്പാറ), തോമസ് കൊന്നക്കുളത്ത് (മൂന്നാർ), ബാബു കാഞ്ഞിരക്കാട്ടുതൊട്ടിയിൽ (ചെമ്പനോട), സിന്ധു.

Related Articles

Leave a Reply

Back to top button