Koodaranji
വയനാട് കൂടൽക്കടവ് ചെക്ക്ഡാമിൽ കൂമ്പാറ സ്വദേശി മുങ്ങിമരിച്ചു.

മനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.
കൂമ്പാറ പനന്താനത്ത് ജോയിയുടെ മകൻ ജെസ്റ്റിൻ 20 താണ് മരിച്ചത്
മാതാവ്:ഗ്രേസ്സി,
സഹോദരങ്ങൾ പരതനായ സിജോ,സൗമ്യ
സംസ്കാര ചടങ്ങുകൾ
തുടർ നടപടികൾക്ക് ശേഷം പിന്നീട് നടക്കും







