Thiruvambady

തിരുവമ്പാടി കെ എസ് ആർ ടി സി സബ് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തി

തിരുവമ്പാടി: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംങ്ങ് സെന്ററിലെ സർവ്വീസുകൾ ഇന്ന് (13-08-2020-വ്യാഴം) മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു.

പ്രദേശത്തെ കണ്ടെയിൻമെന്റ് സോൺ പിൻവലിച്ചതിന് ശേഷമെ നിർത്തിവെച്ച സർവീസുകൾ പുന:രാരംഭിക്കുകയുള്ളുവെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

Related Articles

Leave a Reply

Back to top button