Puthuppady
അറയ്ക്കൽ ടി.എം അന്നക്കുട്ടി (റിട്ട. അധ്യാപിക)അന്തരിച്ചു

പുതുപ്പാടി: അറയ്ക്കൽ പരേതനായ വി.എ മാണിയുടെ ഭാര്യ ടി.എം അന്നക്കുട്ടി 97 (റിട്ട. അധ്യാപിക)അന്തരിച്ചു
സംസ്ക്കാരം :ഇന്ന് (29-08-2025) രാവിലെ 10:00 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളി സിമിത്തേരിയിൽ.
മക്കൾ: എ എം ജോർജ്, എ എം മാത്യു (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), കുസുമം കളപ്പുരയിൽ (അങ്ങാടികടവ്), മേരിക്കുട്ടി ജെയിംസ് (റിട്ട. അധ്യാപിക).
മരുമക്കൾ: ത്രേസ്യാമ്മ ജോർജ് കൈതക്കുളം (മരുതോങ്കര), റൂബി ജോർജ് ചൊറിയംതടത്തിൽ (ചെമ്പുകടവ്), ബാബു കളപ്പുരയിൽ (അങ്ങാടികടവ്), പരേതനായ ജെയിംസ്, ആഗസ്റ്റിൻ എടക്കര (തോട്ടുമുക്കം).







