Kodanchery

പടിഞ്ഞാറെക്കുറ്റ് ജോർജ് അന്തരിച്ചു

കോടഞ്ചേരി : ശാന്തിനഗർ പടിഞ്ഞാറെക്കുറ്റ് ജോർജ് (72) അന്തരിച്ചു

സംസ്കാരം: നാളെ രാവിലെ (29-08-25) 10 ന് ഭവനത്തിൽ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.

ഭാര്യ: ആലീസ് ( മരത്താമല കുടുംബാംഗം തിരുവമ്പാടി)

സഹോദരങ്ങൾ : കുര്യൻ, എൽസമ്മ മണ്ണുക്കുശുമ്പിൽ.

Related Articles

Leave a Reply

Back to top button