Adivaram

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ

അടിവാരം: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഒമ്പതാം വളവിൽ മുൻപ് ഇടിഞ്ഞ അതേ സ്ഥലത്താണ് ശക്തമായ മഴയെ തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മണ്ണിടച്ചിൽ ഉണ്ടായത്, മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിന്റെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button