Thiruvambady
തിരുവമ്പാടിയിലെ ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം

തിരുവമ്പാടി: ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം.ഹരിതകർമ്മ സേനയുടെ സേവനങ്ങൾക്ക് ക്രിസ്തുമസ് കേക്ക് നൽകി ആദരിച്ചു.
പ്രസിഡന്റ് PT അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, സ്മിത ബാബു സിസ്റ്റർ.ഡീന (CMC), സിസ്റ്റർ സലോമി(CMC) തുടങ്ങിയവർ പങ്കെടുത്തു.







