Koombara
കൂമ്പാറയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കൂടരഞ്ഞി: കൂമ്പാറ – മരഞ്ചാട്ടി റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
കൊടുവള്ളി വാവാട് സ്വദേശി നിഷാദാണ് മരിച്ചത്. അപകടം നടന്ന ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
_തിരുവമ്പാടി വാർത്തകൾ_







