Thiruvambady

അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ എന്ത് വികസനം; മറുപടിയുമായി ജോർജ് എം തോമസ് എം.എൽ.എ

കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ എന്തു പ്രവർത്തനം നടത്തിയെന്ന തിരുവമ്പാടി ന്യൂസിന്റെ ചോദ്യത്തിന് വിശദമായ മറുപടിയുമായി ജോർജ് എം തോമസ് എം.എൽ.എ

തിരുവമ്പാടി ന്യൂസ് ഒരുക്കുന്ന ബിഗ് ടോക്ക് എന്ന ടോക്ക് ഷോയിലാണ് മറുപടിയുമായി എം.എൽ.എ വന്നത്

തനിക്കെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും എം എൽ എ മനസ്സുതുറന്നു.

ഇന്ന് വൈകിട്ട് 7:00 ടോക്ക് ഷോ തിരുവമ്പാടി ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും

Related Articles

Leave a Reply

Back to top button