CharamamThiruvambady

തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ) അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ–84) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി വടക്കേചാലിൽ കുടുംബാംഗം.

മക്കൾ: ജോസ്, ആലീസ്, ലിസി, മേഴ്സി, ബെന്നി, ജിൽസൻ.

മരുമക്കൾ: തങ്കച്ചൻ നെടുംകല്ലേൽ, ബേബി ഇട്ടിയക്കാട്ട്, ബൈജു കളത്തൂർ, ജെസി നാലത്ത് കാട്ടിൽ, ജെസി പുറപ്പത്താനത്ത്, നിഷ പാറപ്പുറത്ത്.

Related Articles

Leave a Reply

Back to top button