Thottumukkam

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന അച്ഛനും മകനും പരിക്ക്

തോട്ടുമുക്കത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി വോട്ട് ചെയ്തു മടങ്ങുകയായിരുന്ന അച്ഛനും മകനും പരിക്ക്, തോട്ടത്തിൽ കുഞ്ഞുമാണി മകൻ ഷിനോജ് എന്നിവർക്കാണ് പരിക്കേറ്റത്.

രാവിലെ 7 മണിക്ക് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ൽ വോട്ടു ചെയ്തു തോട്ടുമുക്കം – വാലില്ലാപ്പുഴ റോഡിൽ മേടരഞ്ഞി വെച്ചാണ് ഇവർ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് മുമ്പിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button