CharamamKoodaranji
കൂടരഞ്ഞി: കൂമ്പാറ വാത്തോലിൽ വർക്കി (കുഞ്ഞേട്ടൻ) അന്തരിച്ചു.

കൂടരഞ്ഞി: കൂമ്പാറ വാത്തോലിൽ വർക്കി (കുഞ്ഞേട്ടൻ -73) അന്തരിച്ചു.
സംസ്കാരം ഇന്ന് (08-04-2021- വ്യാഴം) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: ലിസി (കാസർകോട് ചിറ്റാരിക്കാൽ തൈക്കാട്ട് കുടുംബാംഗം).
മക്കൾ : ജോൺസൻ (കുവൈറ്റ്), ഷീന (കക്കാടംപൊയിൽ), ഷീജ (കക്കാടംപൊയിൽ).
മരുമക്കൾ: ജൂബി വട്ടക്കാനായിൽ, ഷിബി കുമ്മണ്ണൂർ, തോമസ് പുളിക്കകുന്നേൽ.







