CharamamKodanchery
കോടഞ്ചേരി: ചെമ്പുകടവ് ചെമ്പോട്ടിക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് ചെമ്പോട്ടിക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ (91) അന്തരിച്ചു.
സംസ്കാരം ഇന്ന് (08-04-2021-വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെൻ്റ് ജോർജ്ജ് പള്ളിയിൽ.
മക്കൾ: ലീലാമ്മ, ജോസ്, തോമസ്, ലൂസി, സെബാസ്റ്റ്യൻ, ജെസി, ജോയ്, മാത്യു (കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട്), കുര്യൻ, ബൈജു.
മരുമക്കൾ: ജോസഫ് പുതിയകുന്നേൽ, ജോയി ആനിത്തോട്ടത്തിൽ, ഷാജി കരിപ്പുകാട്ടിൽ, ജെസി പുലികുത്തിയിൽ, മേരി വാലിയിൽപുത്തൻപുര, ഡെയ്സി തൂങ്കുഴിയിൽ, മോളി ചുണ്ടാട്ട്, ഷെമിൻ നെല്ലിയാനി, ഷീന ചക്കാലക്കുടി, ഷിനി ആലക്കൽ.







