Kodanchery
മേലോട്ടുമലയിൽ അന്നകുട്ടി അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് മേലോട്ടുമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നകുട്ടി (76) അന്തരിച്ചു
പരേത നരിക്കട്ടുമാറ്റത്തിൽ ഇലഞ്ഞി കുടുബംഗം
സംസ്കാരം: പിന്നീട്
മക്കൾ :ജോജോ, ജിയോ (യു.കെ) സിസ്റ്റർ ലിസ്സ (മധ്യപ്രദേശ്)
മരുമക്കൾ: ജെസ്സി ഈന്തുങ്കൽ (കമ്പളക്കാട്) ടെസ്മി കൊച്ചുപറമ്പിൽ (യു.കെ).







