Mukkam
സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നു

മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് (ആർ.ടി.പി.സി.ആർ.) നാളെ രാവിലെ 10 മണി മുതൽ മുക്കം ഓർഫനേജിൽ വെച്ച് നടത്തുന്നു.
വ്യാപാരി വ്യവസായികളും, ഓട്ടോ ഡ്രൈവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.







