Koodaranji

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്: അപർണ്ണ റോയ്ക്ക് സ്വർണ്ണം

ഗോഹത്തി: ആസാമിലെ ഗോഹത്തിയിൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 20 വയസിന് താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ്ണ റോയ്ക്ക് മീറ്റ് റെക്കോർഡോടെ സ്വർണ്ണം.

കൂടരഞ്ഞി ചവലപ്പാറ സ്വദേശിനിയായ അപർണ്ണ പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിലുടെ ഉയർന്നു വന്ന താരമാണ്.

Related Articles

Leave a Reply

Back to top button