India
-
ഭാരത് ജോഡോ യാത്ര അവസാനിച്ചു; നാളെ സമാപന സമ്മേളനം
ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന്…
Read More » -
കള്ളവോട്ട്;വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നു’
ന്യുഡല്‍ഹി: കള്ളവോട്ടുകള്‍ തടയാനായി തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശ കള്ളവോട്ടുകള്‍ തടയാനായുള്ളതാണെന്നും…
Read More » -
കർണാടകത്തിലേക്ക് കടക്കാൻ ആർടിപിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധം
കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടകം പരിശോധന ശക്തമാക്കുംഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്ബെങ്കിലും എടുത്ത ആര്‍ടി പിസിആര്‍…
Read More » -
മുതിർന്ന തെക്കെ ഇന്ത്യൻ നടി ജയന്തി അന്തരിച്ചു
ബെംഗളുരു : മുതിർന്ന തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ…
Read More » -
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു
ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് രാജിപ്രഖ്യാപനം നടത്തിയത്.…
Read More » -
അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ്…
Read More » -
ഐസിഎസ്സി പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഐസിഎസ്സി പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍…
Read More » -
അശ്ലീല ചിത്രങ്ങൾ നിർമിച്ചു; ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ
വ്യവസായിയും ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ക്രൈം…
Read More » -
കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഇല്ല: യു ജി സി
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഉണ്ടാകില്ലെന്ന് യു ജി സി. കോവിഡ് സാഹചര്യത്തിലാണ് പ്രവേശന പരീക്ഷകൾ ഒഴിവാക്കിയിരിക്കുന്നത്. യുജിസി-പ്ലസ്…
Read More » -
കോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം
കോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെയൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം…
Read More » -
വാക്സിന് വില പുതുക്കി; കോവിഷീല്‍ഡിന് 215 രൂപ, കോവാക്സിന് 225
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍നിന്നു വാങ്ങുന്ന കോവിഡ് വാക്സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന…
Read More » -
ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു
ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍…
Read More » -
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; വീണ്ടും ഡ്രോണ്‍ സാന്നിധ്യം
ജമ്മു കശ്മീരിലെ ദന്മാര് മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരുക്കേറ്റു. രഹസ്യ വിവരത്തെ തുടര്‍ന്ന്…
Read More » -
ജൂലൈs 22നകം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നല്‍കണം: സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം
ന്യൂഡല്‍ഹി: ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം. 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്…
Read More » -
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. 17 നിന്ന് 28 ശതമാനമായാണ് വര്‍ദ്ധന. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 65 ലക്ഷം പെന്ഷന് വരിക്കാര്‍ക്കും 52…
Read More » -
ജമ്മുകാശ്മീര്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ സുന്ദര്‍ഭനി സെക്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരം ശ്രീജിത്ത്, ജസ്വന്ത് റെഡ്ഡി എന്നിവരാണ്…
Read More » -
വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു
വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. ന്യുമോണിയയാണ് മരണകാരണം. ജൂൺ 30നാണ്…
Read More » -
അനുമതിപത്രം ലഭിച്ചിട്ടില്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ
റിയാദ്: ഹജ്ജിന് അനുമതിപത്രം ലഭിച്ചിട്ടില്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തും. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » -
22 മുതൽ കർഷക സംഘടനകൾ പാർലമെന്റിന് മുന്നിലേക്ക് സമരം നടത്തും
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെകാർഷികനിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ…
Read More » -
സുനന്ദ പുഷ്കർ കേസ് വീണ്ടും വിധി പറയാൻ മാറ്റി
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാൻ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാൻ മാറ്റുന്നത്. ശശി തരൂർ എം.പിക്ക് മേൽ…
Read More »