India

ജമ്മുകാശ്മീര്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ സുന്ദര്‍ഭനി സെക്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരം ശ്രീജിത്ത്, ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.

തിരുവങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. സഹോദരങ്ങള്‍: റാണി, അനൂപ്.

Related Articles

Leave a Reply

Back to top button