AnakkampoyilLocal

കളരിക്കൽ – തേൻപാറ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ ക​ള​രി​ക്ക​ൽ – തേ​ൻ​പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യും രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന ജോ​യ് അ​ബ്രാ​ഹാം അ​ഞ്ച് ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 10 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പർ ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡു​മെ​മ്പർ പൗ​ളി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ന്നാം വാ​ർ​ഡു​മെ​മ്പ​ർ ടോ​മി കൊ​ന്ന​ക്ക​ൽ എ​ഴാം വാ​ർ​ഡു​മെ​മ്പർ വി​ൽ​സ​ൻ ടി ​മാ​ത്യു, ജോ​സ് മാ​ത്യു ക​രോ​ട്ടു​മ​ല , മ​നോ​ജ് വാ​ഴേ​പ​റ​മ്പി​ൽ, ജോ​ൺ ചാ​ക്കോ, ജോ​സു​ക്കു​ട്ടി ആ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Leave a Reply

Back to top button