Local

സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്ക് കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി.

മനോരോഗ വിദഗ്‌ധൻ ഡോ. വസിൽ. എം, സൈക്കോളജിസ്റ്റ് അഞ്ജന എൻ. പി, സൈക്യാട്രിക് സോഷ്യൽ വർക്കർ അഖില കെ. ബി. എന്നിവർ ക്ലാസ് എടുത്തു.പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് ജോസഫ് പാലക്കൽ, സെക്രട്ടറി ജോസ് പട്ടേരിയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button