Thiruvambady

കോസ്മോസ് ക്ലബ് തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്ററിന് മെഡിസിൻ ബോട്ടിലുകൾ നൽകി


തിരുവമ്പാടി: കോസ്മോസ് ക്ലബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്ററിന് മെഡിസിൻ ബോട്ടിലുകൾ സംഭാവന ചെയ്‌തു.

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബഷീർ ചാലിൽ, സെക്രെട്ടറി നിയാസ്‌ഖാൻ, എക്സികുട്ടീവ് അംഗങ്ങളായ ഇസ്ഹാഖ്, മുഹമ്മദലി കരിമ്പിരിക്കാടൻ, അസൈൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button