TOP NEWS
ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാംവാ​ഴ​ക്കു​ഴി​യി​ൽ വെ​സ്റ്റ് മ​ണാ​ശേ​രി റോഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ഒ​രാ​ഴ്ച​ക്ക​കം പൊ​ളി​ഞ്ഞുവിദ്യാർഥികൾ കൈകോർത്തു; സ്വപ്നങ്ങൾ പൂവണിഞ്ഞുശാന്തിനഗറിൽ മൊബൈൽ റേഞ്ചില്ല;ഓൺലൈൻ പഠനം മുടങ്ങുന്നുഅനർഹമായ റേഷൻകാർഡ് 30-നകം സറണ്ടർ ചെയ്യണംജൂനിയർ ഡോക്ടർമാർ ഇന്നുമുതൽ സമരത്തിലേക്ക്വിമാനത്താവള റോഡിൽ ഇനി മുതൽ വാഹനപരിശോധനാകേന്ദ്രംകെ.എസ്.ആർ.ടി.സി. എൽ.എൻ.ജി. ബസ് സർവ്വീസ്. ആരംഭിച്ചുമെഗാവാക്‌സിനേഷൻ ക്യാമ്പ് ഇന്നുമുതൽഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
Thiruvambady

തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായി

തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് (82 ) നിര്യാതനായി.

സംസ്ക്കാരം നാളെ (10-05-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: കൊച്ചു മേരി (റിട്ടയേർഡ് അദ്ധ്യാപിക സെന്റ് ജോസഫ്സ് എച്ച് എസ് – പുല്ലൂരാംപാറ) തൃശൂർ കൂനംമൂച്ചി തരകൻ മേലൂട്ട് കുടുംബാംഗം.

മക്കൾ: ജൂലി (യു.എസ്.എ), ജിമ്മി (സെന്റ് ജോസഫ്സ് ബോയ്സ് എച്ച് എസ് എസ് – കോഴിക്കോട്).

മരുമക്കൾ: ടോണി കാരക്കാട്ട്, കാരാക്കുറിശ്ശി – പാലക്കാട് ( യു എസ് എ), റോഷിയ – അദ്ധ്യാപിക സെന്റ് ജോസഫ്സ് യു പി എസ് പുല്ലൂരാംപാറ (ഒറ്റപ്ലാക്കൽ – വിലങ്ങാട്.)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

nine + ten =

Back to top button