Thiruvambady

കെ എസ് ആർ ടി സി തിരുവമ്പാടി യൂണിറ്റ് റിട്ട: ഓഫീസർ തേവർകുന്നേൽ ടി എം മാത്യു നിര്യാതനായി

തിരുവമ്പാടി : കെ എസ് ആർ ടി സി തിരുവമ്പാടി യൂണിറ്റ് റിട്ട: ഓഫീസർ തേവർകുന്നേൽ ടി എം മാത്യു (മത്തച്ചൻ – 62) നിര്യാതനായി.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്ന് (13-05-2021- വ്യാഴം) രാത്രി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ നടക്കും.

ഭാര്യ: വൽസമ്മ പുളിക്കൽ കുടുംബാംഗം.

മക്കൾ : ഡോണ (ബാങ്ക് ഓഫ് ബറോഡാ), ഡോണിയ (ഓസ്ട്രേലിയ), ഡിയ (എഞ്ചിനീയർ).

മരുമക്കൾ : പ്രജീഷ് (എഞ്ചിനീയർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ബബിൻ (ഓസ്ട്രേലിയ).

സഹോദരങ്ങൾ : ആൻസി (തോട്ടുമുക്കം), ജോർജ് (തിരുവമ്പാടി), സി.അനിജ സി.എം.സി. (പീടികപ്പാറ), തങ്കച്ചൻ (കൂടരഞ്ഞി), ഡോളി (ചെമ്പനോട).

Related Articles

Leave a Reply

Back to top button