Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ദിവസ വാടകയ്ക്ക് വാഹനങ്ങൾ ക്ഷണിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് ഹോം കെയർ പ്രൊജക്ടുകൾ എന്നിവയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടത്തപെടുന്ന പ്രവർത്തനങ്ങൾക്കായി ദിവസകൂലി അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്) ലഭ്യമാക്കാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ 31/05/2021 രാവിലെ 11 മണിക്ക് മുമ്പായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 0495 2255775

Related Articles

Leave a Reply

Back to top button