Kodanchery

കാട്ടാന ഇറങ്ങിയ വിവിധ മേഖലകളിൽ എം എൽ എ സന്ദർശനം നടത്തി

മലയോര മേഖലയിൽ കാട്ടാന ഇറങ്ങി കൃഷിയും അനുബന്ധ വസ്തു വകകളും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട്, വട്ടച്ചിറ കോളനി എന്നിവിടങ്ങളിൽ കാട്ടാന ഇറങ്ങുകയും നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. പ്രസ്തുത സ്ഥലങ്ങളിലെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതുനുവേണ്ടി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സ്ഥലങ്ങൾ സന്ദർശിക്കുകയും കർഷകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button