Koodaranji
ബിരിയാണി ചലഞ്ചുമായി ഡി വൈ എഫ് ഐ കക്കാടംപോയിൽ യൂണിറ്റ്

കൂടരഞ്ഞി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിന് കക്കാടംപൊയിൽ ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് ഒരുക്കുന്നു.
ജൂൺ 6 ഞായറാഴ്ച സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൽ 100 രൂപയ്ക്കാണ് ബിരിയാണി ഹോം ഡെലിവറി നൽകുന്നത്. ബിരിയാണി ചലഞ്ചിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് കക്കാടംപൊയിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.







