CharamamKodanchery

പുലിക്കയം തോലാനിക്കുന്നേൽ മാത്യുവിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

കോടഞ്ചേരി: പുലിക്കയം തോലാനിക്കുന്നേൽ മാത്യുവിന്റെ ഭാര്യ അന്നമ്മ (83) അന്തരിച്ചു.

വേളംകോട് കുളക്കാട്ട് കുടുംബാംഗമാണ് പരേത.

സംസ്കാരം ഇന്ന് (06-06-2021-ഞായർ) ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) ശാലോം ചർച്ചിന്റെ അടിമണ്ണ് സെമിത്തേരിയിൽ.

മക്കൾ: ലീല, ഡെയ്സി, മേരി, സോളി, ജോയ്, സുജ, പരേതനായ കുഞ്ഞുമോൻ.

മരുമക്കൾ: പാസ്റ്റർ. വിനോദ്, രാജു, തങ്കമ്മ, പരേതനായ മാത്യു, പാസ്റ്റർ. സജിമോൻ, ഓമന.

Related Articles

Leave a Reply

Back to top button