CharamamPuthuppady

പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ മുഹമ്മദ്‌ അന്തരിച്ചു

പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ മുഹമ്മദ്‌ (75) അന്തരിച്ചു.

മയ്യത്ത് നമസ്കാരം ഇന്ന് (26-03-2023- ഞായർ) വൈകിട്ട് 05:00-മണിക്ക് വെസ്റ്റ് കൈതപ്പൊയിൽ ജുമാ മസ്ജിദിലും, ഖബറടക്കം 05-15-ന് കൈതപ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.

മകൻ: അബ്ദുനാസർ.

മരുമകൾ: ഹസ്ന.

സഹോദരങ്ങൾ: ആലിക്കുഞ്ഞി, വി.കെ കാദർ, സെയ്ദ്, മുഹമ്മദ്, മജീദ്, അബൂബക്കർ, അബ്ബാസ്, കദീജ, ആമിന, നഫീസ, ഫാത്തിമ.

Related Articles

Leave a Reply

Back to top button