Kodanchery
കോടഞ്ചേരി അങ്ങാടിയിൽ ഫോഗിങ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഉള്ള കടകളിലും പരിസര പ്രദേശങ്ങളിലുംഫോഗിങ് നടത്തി.
കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയെ മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ നേതൃത്വത്തിൽ സിനീഷ് കുമാർ സായിയാണ് അങ്ങാടിയിൽ ഫോഗിങ് നടത്തിയത്.






