Koodaranji

മുക്കം സബ് ജില്ല കായിക മേള സ്വാഗത സംഘം രൂപികരിച്ചു

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻണ്ടറി സ്കൂൾ മൈതാനത്ത് ഫെബ്രുവരി നാലിന് നാടക്കുന്ന എൽ.പി യു.പി, വിഭാഗം മുക്കം ഉപജില്ല കായിക മേളയുടെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു .

സ്വഗത സംഘ രൂപികരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റ്ങ്ങ് കമ്മിറ്റിചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ അധ്യക്ഷത വഹിച്ചു ,പി.ടി എ പ്രസിഡന്റ് ജോസ് മടപ്പിള്ളി , ഹെഡ്മാസ്റ്റർ സജി ജോസഫ് സർ, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് സാർ ,എന്നിവർ പ്രസംഗിച്ചു.വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ ,കായിക അധ്യാപകർ നാട്ടുകൾ എന്നിവർ യോഗത്തിൽ സന്നീ ഹിതരായ

Related Articles

Leave a Reply

Back to top button