Koodaranji

കുളിരാമുട്ടി എസ്.എച്ച് കോൺവെൻറ് സിസ്റ്റേഴ്സ്; കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

കൂടരഞ്ഞി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുളിരാമുട്ടി എസ്.എച്ച് കോൺവെൻറ് സിസ്റ്റേഴ്സ് കുളിരാമുട്ടി കുടുംബ ഉപക്ഷേമകേന്ദ്രത്തിന് ആവിശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.

കുളിരാമുട്ടിയിൽ നടന്ന ചടങ്ങിൽ എസ്എച്ച് കോൺവെൻറ് മദർ സുപ്പീരിയർ വാർഡ് മെമ്പർ ബോബി ഷിബു, ജെ.എച്ച്.ഐ ജെസ്‌ല എന്നിവർക്കു പ്രതിരോധ വസ്തുക്കൾ കൈമാറി.
സി.എൽസിലിറ് എസ്.എച്ച് , സി.ഗ്ലാഡിസ്,സി.ഫിലമിൻ, സി.ജൂലിയ, ആർ.ആർ.ട്ടി മെമ്പർമാരായ രാജേഷ്,ജിബിൻ,ലിബിൻ ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button