Puthuppady

പുതുപ്പാടിയില്‍ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

പുതുപ്പാടി: പുതുപ്പാടിയില്‍ ജീവിത ശൈലി രോഗപരിശോധന നടത്തുന്നതിനായി സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ സൗജന്യ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. സി പി ഐ(എം) ഇങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഏലിയാമ്മ(മണി), ഫൗസിയ മനാഫ്, ഇ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ചടങ്ങില്‍ നവാസ് കിളയില്‍ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button