Puthuppady

ഒടുങ്ങാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു

.

പുതുപ്പാടി: ഒടുങ്ങാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു.

തെക്കേ മണൽവയൽ സ്വദേശി തോമസ് ജേക്കബ് (കുഞ്ഞുമോൻ) നാണ് മരിച്ചത്. രാത്രി 1.30 ന് ആയിരുന്നു അപകടം.

കുഞ്ഞുമോൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ചാണ് അപകടം

Related Articles

Leave a Reply

Back to top button