യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു.

കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് 61-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പള്ളി പതാക ഉയർത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യഷനായി.
സണ്ണി പെരുകിലം തറപ്പിൽ, മുഹമ്മദ് പാതിപറമ്പിൽ, അരുൺ കല്ലിടുക്കിൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ,അജ്നാസ് മാപ്പിള വീട്ടിൽ, മുജീബ് കോഴിശ്ശേരി,അജിൻ ജോൺ, എന്നിവർ പ്രസംഗിച്ചു.
മരഞ്ചാട്ടി:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ഉൻന്മേഷ് പുത്തൻപുരക്കൽ, എഡ്വിൻ ഇലവുങ്കൽ ,ഷഹീർ മരഞ്ചാട്ടി,ഉല്ലാസ് പുത്തൻപുരയ്ക്കൽ,സച്ചിൻ നിരവത്ത് എന്നിവർ പങ്കെടുത്തു കൂമ്പാറ:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഡെന്നീസ് ആനയോട് പതാക ഉയർത്തി,ഡിബിൻ കൂമ്പാറ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ മുഖ്യധിതിയായി.സക്കീന ചെറുകുണ്ടിൽ,ബാവൂട്ടി കൂമ്പാറ,അമൽ സണ്ണി, ബ്ലസൻ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.
കക്കാടംപൊയിൽ:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പതാക ഉയർത്തി.ഷൈജു പാണ്ടിപ്പിള്ളി,പോൾ പി. കക്കാട്,ബിബിൽ കളത്തിപ്പറമ്പിൽ, ആൻ്റോ തൊട്ടിക്കൽ, അൻവിൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു.
പെരുമ്പൂള:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അരുൺ കല്ലിടുക്കിൽ പതാകഉയർത്തി, എൻ.കെ സി അയമൂട്ടി,സിബി കാഞ്ഞിരത്തിങ്കൽ,അൻവിൻ കല്ലംപ്ലാക്കൽ,ജോജുപീറ്റർ, അജിൻ ജോൺ,അനിഷ് പനച്ചിയിൽ പ്രസംഗിച്ചു.
പൂവാറൻതോട്:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി റിൻസ് പൂവാറൻ തോട് പതാക ഉയർത്തി, വാർഡ് മെമ്പർ എൽസമ്മ ജോർജ്,സാൻ്റോ മൈലാടിയിൽ എന്നിവർ പ്രസംഗിച്ചു.
കൂളിരാമുട്ടി:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ബോബി ഷിബു പതാക ഉയർത്തി.അരുൺ കല്ലിടുക്കിൽ,സണ്ണി പെരുകിലം തറപ്പിൽ, രാജേഷ് മണിമല തറപ്പിൽ,ജിബിൻ മണിക്യത്തുകുന്നേൽ, ആൽബിൻ കുളിരാമുട്ടി എന്നിവർ പ്രസംഗിച്ചു
പീടികപ്പാറ:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി ബിനു പനന്തോട്ടം പതാക ഉയർത്തി, ജെയിംസ് മനയാനി,
കൂട്ടക്കര:യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രവീൺ ദാസ് കൂട്ടക്കര പതാക ഉയർത്തി, അജിത്ത് കൂട്ടക്കര അധ്യഷനായി.







