Koodaranji

വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം നടത്തി

കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം നടത്തി. സംഗമം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എ.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ഷൈജു കോയിനിലം, അഷ്‌റഫ് കപ്പോടത്ത്, സെക്രട്ടറി സ്റ്റാൻലി ജോർജ്, ഗ്രാമപ്പഞ്ചായത്തംഗം ജറീനാ റോയ്, ജോൺസൺ, ഷുക്കൂർ, രമണി ബാലൻ, ജിനേഷ്, സിജി ഷൈജു, സെലന്റ ബിജു തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിച്ചു.

Related Articles

Leave a Reply

Back to top button