Mukkam

ലോ മാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു

മുക്കം: മുക്കം നഗരസഭ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരട്ടക്കുളങ്ങര ഡിവിഷനിലെ കുനിമലിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു.1.5 ലക്ഷംരൂപ ചെലവിൽ സ്ഥാപിച്ച ലൈറ്റ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

വിവിധ വാർഡുകളിലായി എട്ട് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ റൂബിന, മറ്റു ജനപ്രതിനിധികൾ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button