Kodanchery

ഓൺലൈൻ പഠനത്തിന് കൈതാങ്ങായി കോടഞ്ചേരി ജനമൈത്രി പോലീസ്

കോടഞ്ചേരി: ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ, മഞ്ഞുവയൽ വിമല യു പി സ്കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളായ കൂട്ടികൾക്ക് കോടഞ്ചേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മോബൈൽ ഫോണുകൾ വാങ്ങി നല്കി. കോടഞ്ചേരി ഇൻസ്പെക്ടർ സന്തോഷ് എം എ, എസ് ഐ രമേഷ് ബാബു, എസ് സി പി ഒ ജിനേഷ് കുര്യൻ, സി പി ഒ ഷനൽ എന്നിവർ ചേർന്ന് മൊബൈൽ കൈമാറി.

Related Articles

Leave a Reply

Back to top button