Koodaranji

ഫാം ടൂറിസത്തിന് കൃഷിയിടം അനുയോജ്യമാക്കാൻ താൽപ്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക

കൂടരഞ്ഞി: കൃഷിഭവൻ പരിധിയിൽ ഫാം ടൂറിസത്തിന് കൃഷിയിടം അനുയോജ്യമാക്കാൻ തയ്യാറുള്ള കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നു.

താൽപര്യമുള്ളവർ പേര് വിലാസം കൃഷിയിടത്തിൻ്റെ വിസ്തീർണ്ണം സ്ഥത്തിന്റെ ലൊക്കേഷൻ എന്നിവ 9383471825 എന്ന കൃഷി ഓഫീസറുടെ ഔദ്യോഗിക മൊബൈൽ നമ്പരിലേക്ക് 20/7/2021 ന് മുമ്പ് വാട്സ് അപ്പ് അയക്കണമെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Back to top button