Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിസ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു.
10, 3, 13 വാര്‍ഡുകളിലെ ഒരോരുത്തർക്ക് വീതമാണ് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തത്.

13-ാം വാര്‍ഡില്‍ 21-06-2021 ന് കോവിഡ് പോസ്റ്റീവായ രോഗിക്കും, 10-ാം വാര്‍ഡില്‍ 23-05-2021 ന് കോവിഡ് പോസ്റ്റീവായ രോഗിക്കും, 3-ാം വാര്‍ഡില്‍ 24-05-2021 ന് കോവിഡ് പോസ്റ്റീവായ രോഗിക്കുമാണ് ഇന്നലെ വൈകുന്നേരം ഡെല്‍റ്റ വകഭേദം സ്ഥിരികരിച്ചത്.

Related Articles

Leave a Reply

Back to top button