Punnakkal

പുന്നക്കൽ; ടി. കെ ജോർജ് താഴത്തുപറമ്പിൽ നിര്യാതനായി

പുന്നക്കൽ: ടി.കെ ജോർജ് (തങ്കച്ചൻ) (80) താഴത്തുപറമ്പിൽ നിര്യാതനായി.

ഭാര്യ: ലില്ലി ജോർജ്, മുള്ളനാൽ കുടുംബാംഗം.

മക്കൾ : ആശ ജോർജ് (പേരാവൂർ), ജീവൻ ജോർജ് (പോലീസ് ഇൻ സ്പെക്ടർ , വളയം), സൂരജ് ജോർജ് (മാനേജർ, ഇസാഫ് ബാങ്ക്, മുക്കം)

മരുമക്കൾ: റോയ് മുണ്ടപ്ലാക്കൽ (പേരാവൂർ), ടിജി താണിക്കാമറ്റത്തിൽ (നെല്ലിപ്പൊയിൽ), ശ്രീജ കൈപ്പൻപ്ലാക്കൽ (കരുവഞ്ചാൽ)

സംസ്ക്കാരം നാളെ (16-07-2021) രാവിലെ 11 മണിക്ക് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വിളക്കാംതോട് (പുന്നക്കൽ) പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button