Puthuppady

വയനാട് ചുരത്തിൽ ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അടിവാരം: ചുരം ഒൻപതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത്
ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്, അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

യാത്രക്കാരായ മൂന്നു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, ഹൈവേ പോലിസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button