CharamamMukkam

മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്നത്ത് മൊയ്തീൻ നിര്യാതനായി

മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്നത്ത് മൊയ്തീൻ നിര്യാതനായി.

സഹോദരങ്ങൾ: ബിച്ച് മോയി, ഇല്ല്യാസ്, പരേതരായ ഷംസു , സി കെ മരക്കാർ മാസ്റ്റർ.

കാരമൂല പയനിങ്ങൽ ആയിരുന്നു താമസം. മയ്യിത്ത് ചേന്ദമംഗല്ലൂർ തറവാട്ടിൽ.

മയ്യത്ത് നമസ്ക്കാരം നാളെ (07-01-2020-ചൊവ്വ) രാവിലെ 09:00- മണിക്ക് മസ്ജിദുൽ ഫാറൂഖിൽ നടക്കും

_തിരുവമ്പാടി വാർത്തകൾ_ 

Related Articles

Leave a Reply

Back to top button