CharamamThiruvambady

തിരുവമ്പാടി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ മാവിൻചുവട് ചാലിയിൽ ഗോപി ദാസ് (56) ആണ് മരിച്ചത്.

കോവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യുമോണിയാ ബാധിച്ചാണ് മരണം.

സംസ്കാരം കോവിഡ് മനദണ്ഡപ്രകാരം ഇന്ന് (06-05-2021- വ്യാഴം) രാത്രി 09:00 മണിക്ക് കോഴിക്കോട് പൊതു ശ്മശാനത്തിൽ നടക്കും.

ഭാര്യ: ശോഭന ചാത്തമംഗലം നടുവത്ത് കുടുംബാംഗം.

മക്കൾ: ശോഭിത, ദീപ.

മരുമക്കൾ: ബിജു (മുക്കം), ഷൈജു (കോഴിക്കോട്).

Related Articles

Leave a Reply

Back to top button