Puthuppady

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ കെതപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

പുതുപ്പാടി: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കെതപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സഹീര്‍ എരഞ്ഞോണ പരിപാടി ഉദ്ഘാടനം ചെയ്തു.

പരപ്പില്‍ സലാം അധ്യക്ഷത വഹിച്ചു. പി ജാഫര്‍, എ സി അസീസ്, സി അഷ്റഫ്, ടി അഷ്‌റഫ്, നൗഫല്‍ ഷമീര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതവും നൗഷാദ് പുല്‍പറമ്പില്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button