Thiruvambady
കൽപ്പുഴായി ശിവക്ഷേത്രത്തിൽ കർക്കിടവാവ് ബലിതർപ്പണം ചടങ്ങുകളില്ല

തിരുവമ്പാടി: താഴെ തിരുവമ്പാടി ശ്രീ കൽപ്പുഴായി ശിവക്ഷേത്രത്തിൽ ഈ വർഷവും കർക്കിടവാവ് ബലിതർപ്പണം ഉണ്ടായിരിക്കുന്നതല്ല. കോവിഡ്-19 പശ്ചാത്തലത്തിൽ ഗവൺമെന്റ് നിർദ്ദേശങ്ങൾ മാനിച്ച് ഈ വർഷം ബലിതർപ്പണം ചടങ്ങുകൾ നടത്തുന്നില്ല എന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു.







