Kerala
മലപ്പുറം എടവണ്ണ സ്വദേശി കാട്ടാനയുടെ അക്രമണത്തിൽ മരണപ്പെട്ടു

മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂർ ചോലാർ മലയിൽ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ മരണപ്പെട്ടു
ആദിവാസി കോളനിയിലെ കടുങ്ങിയാണ് മരിച്ചത്. മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയിലാണ്