Koodaranji

കൂടരഞ്ഞി; കക്കാടംപൊയിൽ പൂവത്തനാൽ ജെയിംസ് നിര്യാതനായി

കൂടരഞ്ഞി: കക്കാടംപൊയിൽ പൂവത്തനാൽ ജെയിംസ്(73) നിര്യാതനായി. സംസ്കാരം നാളെ (13-09-2021-തിങ്കൾ) രാവിലെ 08:30- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: മേരി മുളഞ്ഞനാനിയിൽ കുടുംബാഗം. മക്കൾ: അഞ്ജു, സോണിയ. മരുമക്കൾ: വിനോദ് എടപ്പാട്ട് (ഇടുക്കി), ഷൈൻ ചെത്തിപ്പുഴ (ചെമ്പുകടവ്).

Related Articles

Leave a Reply

Back to top button