Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ആകെ 239 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 209 പേർ വീടുകളിൽ തുടരുന്നു. ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 37 പേർ രോഗമുക്തരായി.

വാർഡ് 7 ൽ 1, വാർഡ് 8 ൽ 3, വാർഡ് 12 ൽ 2, വാർഡ് 14 ൽ 1, വാർഡ് 15 ൽ 1 വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button