Thiruvambady

തിരുവമ്പാടി എസ് ബി ഐ എ ടി എം രണ്ടു മാസത്തിനകം

തിരുവമ്പാടി: കഴിഞ്ഞ ആറ് മാസത്തിലധികമായി പ്രവർത്തന രഹിതമായിരിക്കുന്ന എസ് ബി ഐ യുടെ തിരുവമ്പാടി എ ടി എം രണ്ടു മാസത്തിനകം പുന:സ്ഥാപിക്കും. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതിക്കാണ് ബാങ്ക് അധികൃതർ ഈ ഉറപ്പ് നൽകിയത്.

https://www.facebook.com/thiruvambadynews/videos/159466908802756/?t=0

എ ടി എം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്നതിന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസം തിരുവമ്പാടി സന്ദർശിക്കും.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button